അറബി മാന്ത്രികം


solutions for all your problems
ആമുഖം
അതി പുരാതന കാലം മുതൽ വിവിധ നാടുകളിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന പ്രശ്നപരിഹാര രീതിയാണ് അറേബ്യൻ ആസ്ട്രോ. ഈ രീതിയുടെ ചില രൂപങ്ങൾ നമ്മുടെ നാട്ടിലും കാര്യസാധ്യങ്ങൾക്കായി ഉപയോഗിക്കുന്നു. കല്ലുപ്പ്, നാളികേരം, കർപ്പൂരം, കടുക് തുടങ്ങിയ സാധനങ്ങൾ ഉപയോഗിച്ച് എടുക്കുന്ന ആചാര രീതി ഇപ്പോഴും നിലനിൽക്കുന്നു. അത്തരത്തിൽ പ്രാചീന കാലം മുതൽ മധ്യേഷ്യൻ രാജ്യങ്ങളായ ഈജിപ്ത്, സിറിയ, ബാബിലോണിയ തുടങ്ങിയ നാടുകളിൽ പ്രചാരത്തിലിരുന്ന ആചാരങ്ങളുടെ ക്രോഡീകൃത രൂപമാണ് അറേബ്യൻ ആസ്ട്രോ. മൂന്നു ദശകമുമ്പ് ഭാരതത്തിലും ഈ രീതി പ്രചാരം നേടി. ജ്യോതിഷ പ്രതിവിധി എന്നതിലുപരി പ്രശ്നപരിഹാരങ്ങൾക്കുള്ള ശക്തമായ പ്രയോഗം എന്ന രൂപത്തിൽ ഇന്ത്യയുടെ പല ഭാഗങ്ങളിലും ഇത് പരീക്ഷിച്ച് വിജയം നേടുന്നു. സർവ്വകാര്യങ്ങളുടെയും പരിഹാര നിർദ്ദേശങ്ങൾ ക്രോഡീകൃത രൂപത്തിൽ ഉൾക്കൊള്ളുന്നു എന്നുള്ളതാണ് മറ്റ് ജ്യോതിഷ മാർഗ്ഗങ്ങളിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്. ഈ രീതിക്ക് ഉപയോഗിക്കുന്ന ഹോളിസ്റ്റിക് പദാർത്ഥങ്ങൾ, അവയുടെ അനുപാതം, ഹീലിംഗ് ചെയ്യാൻ എടുക്കുന്ന സമയം, വിശ്വാസികളുടെ പോസിറ്റീവ് ഊർജ്ജം എന്നിവയെ ആശ്രയിച്ച് അതിവേഗ ഫലപ്രാപ്തി ഉണ്ടാകുന്നു. ജ്യോതിഷ മേഖലയിൽ സാധാരണയായി കൊണ്ടുവരുന്ന ആഭിചാരം, ദൃഷ്ടി ദോഷം, ശത്രു ദോഷം എന്നിവ കൊണ്ടുള്ള നിരവധിയായ വിപത്തുകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ധാരാളം ആളുകൾ പ്രശ്നപരിഹാരത്തിനായി ജ്യോതിഷ മേഖലകളെ ആശ്രയിക്കുന്നു. ഈ മേഖലയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വ്യക്തികളുടെ നിഗമനങ്ങൾ ചിലപ്പോൾ തെറ്റി പോകാനും അതുവഴി ചെയ്യുന്ന പ്രതിവിധിക്ക് ഫലം ലഭിക്കാതെ വരികയും കാർമികൻ പഴിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ നിലനിൽക്കുന്നു. ഇതിന് ഒരു പരിഹാരമായി അറേബ്യൻ ആസ്ട്രോ ഒരു വ്യക്തിയെ ബാധിക്കുന്ന വർദ്ധിച്ച തരത്തിലുള്ളനെഗറ്റീവ് ഊർജ്ജത്തെ ഉറച്ചു കൊണ്ടുവന്ന പൂർണമായി പോസിറ്റീവ് തലത്തിൽ എത്തി ആ വ്യക്തിയാൽ തന്നെ ക്രിയാത്മകത ഉണ്ടാക്കി ഫലപ്രാപ്തി നേടിയെടുക്കുന്ന സമ്പ്രദായമാണ്. ചുരുക്കത്തിൽ അറേബ്യൻ ആസ്ട്രോയിലൂടെ ഒരു വ്യക്തിയിൽ ഊർജ്ജ നിലയിൽ മാറ്റം വരുത്തി അയാളുടെ ആവശ്യങ്ങൾക്ക് പൂർണ്ണമായും ഫലപ്രാപ്തി നേടിയെടുക്കാൻ കഴിയും. ഹീലിംഗ് രീതിയിലുള്ളതിനാൽ ദൂരസ്ഥലങ്ങളിൽ ഉള്ളവർക്ക് പോലും ഇതിൻറെ ഫലപ്രാപ്തി ലഭിക്കും എന്നുള്ളത് ഏറ്റവും വലിയ പ്രത്യേകതയാണ്.

Our Services
Best solutions for your all problems
1. വരുമാനം ഉണ്ടായിട്ടുംസാമ്പത്തിക ഞെരുക്കം
2. ബിസിനസ് തീരെ കുറവ്
3. എല്ലാ കാര്യങ്ങളും നിസ്സാരവൽക്കരച്ച് പുച്ഛത്തോടെ കാണുന്നഅനുഭവം.
4. സുഹൃത്തിൽ നിന്ന് സാമ്പത്തിക നേട്ടം.
5. ജോലിക്ക് ആളെ കിട്ടുന്നില്ല.
6. മറ്റുള്ളവരെപോലെതനിക്ക്ഉയരാൻ കഴിയാത്ത സ്ഥിതി.
7. തൊഴിൽ തടസ്സം
8. ഭർത്താവിൻറെ/ഭാര്യയുടെ സംശയരോഗം
9. കൊടുത്ത പണം തിരികെ കിട്ടാത്ത അവസ്ഥ
10. കടബാധ്യതകൾ
11. ശത്രു ദോഷം
12. വിവാഹത്തിന് ശ്രമിച്ചിട്ടും ആലോചനകൾ വരുന്നില്ല
13. എല്ലാ ഇടപാടുകളും നഷ്ടത്തിൽ കലാശിക്കുന്നു
14. അമ്മായിയമ്മ പോര്
15. വസ്തുവിൽപ്പന
16. തൊഴിലിൽ പുരോഗതി
17. വിവാഹ ആലോചനകൾക്ക് മുടക്കം
18. തൻറെ കഴിവുകളെ സമൂഹം അംഗീകരിക്കാത്ത അവസ്ഥ
19. കാലങ്ങളായി സ്നേഹിച്ച പങ്കാളി നഷ്ടപ്പെട്ടുപോയ അവസ്ഥ
20. ആഗ്രഹിക്കുന്ന സ്നേഹബന്ധങ്ങൾ
21. തൊഴിൽ ലഭിക്കാത്ത അവസ്ഥ
22. ഉറ്റ സുഹൃത്ത് ശത്രുവാകുന്ന അവസ്ഥ
23. അകാരണ ഭയം
24. ഭാര്യ പിണങ്ങി പോയി .തിരികെ വരണം.
25. അക്രമവാസന
26. സ്നേഹിച്ച പുരുഷൻ വഞ്ചിച്ചു പിരിഞ്ഞു പോകുന്നു
27. വിവാഹ ആലോചനകൾ ശത്രു ദോഷം കാരണം മുടങ്ങുന്നു
28. ഭവനത്തിൽ നിത്യ കലഹം
29. മുൻകോപം
30. സ്നേഹിച്ച പെൺകുട്ടിയെ നിർബന്ധിച്ച് മറ്റൊരാൾക്ക് വിവാഹം നിശ്ചയിക്കുന്നു
31. രാത്രിയിൽ ഭയാനക ശബ്ദങ്ങൾ കേൾക്കുന്നു
32. അപകർഷബോധം
33. സ്നേഹിക്കുന്ന പുരുഷന് സ്നേഹ കുറവ്
34. സ്വവർഗ്ഗരതിയിൽ താൽപര്യം
35. സ്വവർഗ്ഗരതിയിൽ ഉള്ള പങ്കാളി നഷ്ടപ്പെട്ടു പോകുമ്പോൾ .
36. അയൽവാസിയായ സ്ത്രീയെ വശീകരിക്കണം
37. പഠനത്തിൽ താല്പര്യക്കുറവ്
38. ലൈംഗിക ബന്ധത്തിൽ താല്പര്യക്കുറവ്
39. നഷ്ടബോധം
40. മക്കളുടെ അവിഹിത ബന്ധങ്ങൾ
41. ഭർത്താവിൻറെ അവിഹിത ബന്ധങ്ങൾ
42. ഭാര്യയുടെ അവിഹിതബന്ധങ്ങൾ
43. മകൻറെ /ഭർത്താവിൻറെ സ്വഭാവദോഷം
44. വസ്തു വിൽപ്പന മുടക്കൽ
45. വളർത്തുമൃഗങ്ങൾ പെട്ടെന്ന് ചത്തുപോവുക
46. മക്കളുടെ അനുസരണം ഇല്ലായ്മ
47. ഭാര്യ പിതാവിൻറെ/മാതാവിൻറെ പരുഷമായ പെരുമാറ്റം
48. ആവശ്യമില്ലാത്ത സമ്മർദ്ദം ഉണ്ടാക്കി ജീവിതം ദുസഹം ആക്കുന്നു
49. ലോൺ കിട്ടുന്നില്ല
50. ജോലിക്കാർ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു
51. കുടുംബത്തിലെ അനൈക്യം
52. മകളുടെ ഭർത്താവിൻറെ പരസ്ത്രീ ബന്ധം
53. മേലുദ്യോഗസ്ഥരുടെ പീഡനം
54. മകളുടെ അവിഹിതബന്ധം
55. കുടുംബത്തിൽ കാര്യങ്ങൾ മറച്ചുവെക്കാനുള്ള പ്രവണത
56. സ്വഭാവഹത്യ
57. സ്നേഹിക്കുന്ന സ്ത്രീ വിവാഹത്തിന് സമ്മതിക്കണം
58. പേപ്പറുകൾ തടഞ്ഞു വച്ചിരിക്കുന്നു
59. അയൽവാസിയായ പുരുഷനെ വശീകരിക്കണം
60. പ്രകൃതിവിരുദ്ധം ചെയ്യാനുള്ള ആസക്തി
61. ഫോണിൽ അശ്ലീലങ്ങൾ കാണാനുള്ള പ്രവണത
62. സഹപ്രവർത്തകരുടെ നിസ്സഹകരണം
63. നശീകരണ വാസന
64. സ്വയംഭോഗ ആസക്തി
65. എന്നും ദുസ്വപ്നങ്ങൾ കാണുന്നു
66. ഉറ്റ സുഹൃത്ത് മറ്റാളുകളുമായി സൗഹൃദം പങ്കിടുന്നു
67. ഇടപാടുകളിൽ കസ്റ്റമേഴ്സിനെ തീരെ ലഭിക്കുന്നില്ല
68. വിദേശയാത്ര മുടക്കം
69. യാത്രാ രേഖകളിൽ തടസ്സം
70. പണം നിക്ഷേപിച്ചിട്ട് തിരികെ കിട്ടുന്നില്ല
71. ബന്ധുക്കളുടെ അകൽച്ച
72. പഠനത്തിന് ഏകാഗ്രത കിട്ടുന്നില്ല
73. ഭർത്താവ്/ഭാര്യ പിണങ്ങി പോയി
74. വാഹനത്തിന് എപ്പോഴും തകരാർ സംഭവിക്കുന്നു
ഒരു വ്യക്തിയുടെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് എല്ലാം
പരിഹാരം നിർദേശിക്കുന്നു
------------------------------------------------------------------------






